Translate

30 October 2020

Kerala Panchayat Election 2020 and covid 19 kerala

തദ്ദേശ തിരഞ്ഞെടുപ്പ്: മാസ്ക്കിനും ഗ്ലൗസിനും ഉൾപ്പെടെ 12 കോടി; ആകെ ചെലവ് 180 കോടി

Kerala Panchayat Election 2020 and covid 19 kerala malayalam poster


Thiruvananthappuram, Tuesday 27.10.2020 കോവിഡ് സാഹചര്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മാസ്കും ഗ്ലൗസും വാങ്ങാനും ബൂത്തുകളിൽ സാനിറ്റൈസർ വയ്ക്കാനും 12 കോടിയോളം രൂപ ചെലവു വരുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ..Read more about Kerala Panchayat Election news 2020

26 October 2020

Welfare Party in Kerala Panchayat Election 2020


The Welfare Party of India is an Indian political party launched on 18 April 2011. Its first National President was Mujtaba Farooq

The Welfare Party of Kerala is the Kerala unit of the Welfare Party of India. It was launched on 19 October 2011 at Tagore Hall, Kozhikode. The organization argues for comprehensive land reform. Several struggles and seminars were organized by the landless people of Kerala

17 October 2020

One India One Pension movement Kerala Panchayat Election News 2020

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് പിളര്‍ന്നു

Palghat അടുത്ത ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പെന്ന് ഒരുവിഭാഗം 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷനെന്ന മുദ്രാവാക്യവുമായി തുടങ്ങിയ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് ശൈശവാവസ്ഥയില്‍ തന്നെ പിളര്‍ന്നു. ഔദ്യോഗിക പക്ഷമെന്ന് അവകാശപ്പെടുന്ന വിനോദ് ജോസിന്റെ നേതൃത്വത്തിലുള്ള വിഭാഗം സൊസൈറ്റി ആക്ട് പ്രകാരം പഴയ പേരില്‍ തന്നെ പുതിയ സംഘടന പ്രവര്‍ത്തിക്കാനുള്ള ഭരണഘടന ഭേദഗതി നടപടികള്‍ പൂര്‍ത്തിയാക്കി. സ്ഥാപകനേതാവ് ആന്റണിയുടെ നേതൃത്വത്തിലുള്ള വിഭാഗം ട്രസ്റ്റ് ആയി വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ മൂവ്‌മെന്റ് എന്ന പേരില്‍ തന്നെ പ്രവര്‍ത്തനം തുടരാനും തീരുമാനിച്ചു...Read more about Kerala Panchayat Election news 2020

BJP Kerala lady leader announce Kerala Panchayat Election News 2020

6,000 സീറ്റുകളിൽ വിജയം ലക്ഷ്യമിട്ട് ബിജെപി

Kottayam, Satursday 10.10.2020 തദ്ദേശ തിരഞ്ഞെടുപ്പിൽ 6,000 സീറ്റുകളിലെങ്കിലും ജയിക്കാൻ കഴിയുംവിധം പ്രവർത്തനം ആവിഷ്കരിക്കാൻ ബിജെപി സംസ്ഥാന ഭാരവാഹികളുടെ മേഖലാ യോഗം.......Read more about Kerala Panchayat Election BJP kerala lady leader news 2020

10 October 2020

Kerala Panchayat Election 2020 Voter Machine in India

തദ്ദേശ തിരഞ്ഞെടുപ്പ്: 38 കോടിയുടെ വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങുന്നു

Kannur, Friday 09.10.2020 സാമ്പത്തിക പ്രതിസന്ധിക്കിടെ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി 38 കോടിയോളം രൂപ ചെലവിൽ സംസ്ഥാന സർക്കാർ പുതിയ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങുന്നു. ഇതിന്റെ ബാദ്ധ്യത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്നു നേരത്തെ സർക്കാർ നിർദ്ദേശിച്ചിരുന്നുവെങ്കിലും സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്ത് തീരുമാനത്തിൽ നിന്നു പിൻവാങ്ങുകയായിരുന്നു​...Read more about Kerala Panchayat Election news 2020